Aksharathalukal

Aksharathalukal

ജീവിതയാത്ര 2

ജീവിതയാത്ര 2

5
860
Drama Love Others
Summary

അവരോട് ഒരു കാര്യം കുമാരൻ ആവശ്യപ്പെട്ടിരുന്നു. രണ്ടു ദിവസം അവിടെ താമസിക്കാനുള്ള അനുവാദം തരണമെന്നുള്ളത്, അവർ അത് സമ്മതിക്കുകയും ചെയ്തു. അന്ന്തന്നെ കാശ് മാധുരിയെ ഏൽപ്പിച്ചതിനു ശേഷം, കുമാൻ ആരെയോ  കാണാനായി പുറത്തേക്ക് പോയതാണ്...... പിന്നെ, രാത്രിയായിട്ടും കണ്ടില്ല...... അവൾ  അറിയാവുന്നവരോടൊക്കെ തിരക്കി..... എന്നാൽ, ആരും ഉച്ചയ്ക്ക് ശേഷം അദ്ദേഹത്തെ കണ്ടിട്ടില്ലന്നാണ് പറയുന്നത്........ ആ രാത്രി അവളും  മോനും മാത്രം...... രാത്രി ഉറക്കമിളച്ച്  അവൾ മോനേ  ചേർത്തു പിടിച്ച് അവനെ കാത്തിരുന്ന് എങ്ങനെയൊക്കെയോ നേരം വെളുപ്പിക്കുക യായിരുന്നു........ അവൻ  ഒരു രാത്രി പോലും അവളെ