THE REAL LOVE❤❤11 അവര് ഒരു ടേബിളിൽ ചെയർ വലിച്ചിട്ടിരുന്നു. കല്ലു മെനു നോക്കുന്ന തിരക്കിലാണ്. ദേവൂന് സിദ്ധുന്റെ call വന്നു. അവൾ അവര് നിക്കുന്ന സ്ഥലം പറഞ്ഞു കൊടുത്തു. കല്ലു ഫുഡ് order ചെയ്തു കൂട്ടുന്നത് കണ്ട്, കല്ലൂ... എനിക്കിതൊക്കെ വേണ്ടാ... ഒരു കോഫി പിന്നെ ലൈറ്റ് ആയിട്ടൊരു സ്നാക്സ് എന്തേലും... അത് മതി ടാ.. മാളൂ കല്ലുനെ നോക്കി പറഞ്ഞു. ഞങ്ങൾക്കും അത് മതി. ദേവു &റസി പറഞ്ഞു. അതിനാര് നിങ്ങൾക്ക് order ചെയ്യുന്നു.. ഇതൊക്ക എനിക്കുള്ളതാ... നിങ്ങൾക്ക് വേണ്ടത് ഇവരോട് പറഞ്ഞോ... 😲😲😲 മൂന്നും അവളെ വായും പൊളിച്ചു നോക്കി നിന്നു. നീയിത് കേക്കണം മാളൂ.. ചെറുതില് ഇവളെ കാണാൻ ഉണ്ട മണി ആയി