Aksharathalukal

Aksharathalukal

എൻ കാതലെ

എൻ കാതലെ

4.8
7.8 K
Comedy Drama Love Suspense
Summary

ഇടുപ്പിലൂടെ ആരോ ചേർത്തു പിടിക്കുന്നതിനൊപ്പം പിൻകഴുത്തിൽ തണുപ്പ് അനുഭവപ്പെട്ടതും വർണ പെട്ടെന്ന് കണ്ണുകൾ തുറന്നു. ദത്തനാണ് എന്ന് മനസിലായി എങ്കിലും അവൾ ഉറങ്ങുന്ന പോലെ തന്നെ കിടന്നു. കുളി കഴിഞ്ഞ് വന്ന് കിടക്കുന്നത് കൊണ്ട് അവന്റെ മേലുള്ള വെള്ളത്തിന്റെ തണുപ്പ് അവളിലേക്കും പടർന്നിരുന്നു. ദത്തൻ തിരിഞ്ഞു കിടക്കുന്ന വർണയെ തിരിച്ച് തന്റെ നെഞ്ചിലേക്ക് ചേർത്ത് കിടത്തി. അവളുടെ നെറുകിലായി ഉമ്മ വച്ച് അവൻ കണ്ണടച്ച് കിടന്നു. " . എന്റെ ദത്തൻ അല്ലേ. പിന്നെ ഞാൻ എന്തിനാ ഇങ്ങനെ പേടിക്കുന്നേ.. എനിക്കറിയുന്നില്ല. എപ്പോഴും സ്നേഹത്തോടെ വാത്സല്യത്തോടെ നോക്കുന്ന ദത്