Aksharathalukal

Aksharathalukal

 കൊലപാതകങ്ങൾ ചുരുളഴിയുമ്പോൾ ഭാഗം -5

കൊലപാതകങ്ങൾ ചുരുളഴിയുമ്പോൾ ഭാഗം -5

4.1
8.6 K
Crime
Summary

\"ടാബ്‌ലെറ്റോ ...\"\"അതെ ....,  ഒരു പക്ഷേ ആ ടാബ്ലറ്റ്സ്ലുലൂടെ  ആയിക്കൂടെ വിഷം ഉള്ളിൽ ചെന്നത്\".\"അതെങ്ങനെ ശരിയാവും സാർ , അത്‌ പാർമസിന്ന് വാങ്ങിയതല്ലേ അതിലെങ്ങനെ....,\"\"സ്ഥിരം വാങ്ങുന്ന പാർമസി , സ്ഥിരം കഴിക്കുന്ന ടാബ്ലറ്റ്സ് എന്ത് കൊണ്ട് ചേർത്തുകൂടാ ,\"\"അത്‌......ശെരിയാ ...,എന്നാലും കൊലയാളി ഉദ്ദേശിക്കും പോലെ കാര്യങ്ങൾ നടക്കണമെങ്കിൽ ..........നമ്മൾ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കണ്ടത്തേണ്ടിവരും സാർ \"\"ചോദ്യങ്ങൾക്കൊക്കെ ഉത്തരം തേടണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിനു മുൻപ് ,  ആദ്യത്തെ ചോദ്യത്തിന് ഉത്തരം കണ്ടെത്തണം .ആ ടാബ്ലറ്റ്സ്ൽ പോയ്സൺ അടങ്ങിയിട്ടുണ്ടോ  ഇല്ലയോ എന്ന് ? \"\