ഭാഗം 52 ©ആര്യ നിധീഷ് അമ്മുവിനെ കൈകളിൽ കോരിഎടുത്തു നെഞ്ചോടു ചേർത്ത് വെളിയിലേക്ക് ഇറങ്ങാൻ തുടങ്ങാവേ ലെച്ചു അവനെ വിളിച്ചു..... ഹരിയേട്ടാ......ഇങ്ങനെ പാനിക് ആയി അവളെ കൂടെ പേടിപ്പിക്കാതെ.....ബെഡിൽ കിടത്ത് ഞാൻ ഒന്ന് നോക്കട്ടെ...... ആവലാതിയോടെ നിൽക്കുന്നവനോടായി അവൾ പറഞ്ഞതും സംശയത്തോടെ അവൻ അവളെ നോക്കി...... ലെച്ചു..... നി..... MBBS കഴിഞ്ഞു ഇപ്പൊ ഗൈനക്കിൽ MD ചെയുന്നു....... തന്നെ നോക്കി പാതിയിൽ നിർത്തിയവന്റെ ചോദ്യത്തിന് ഉത്തരം എന്നോണം അവൾ പറഞ്ഞു നിർത്തിയതും ഒരു ആശ്വാസത്തോടെ അവൻ അവളെ ബെഡിലേക്ക് കിടത്തി...... വേദനയാൽ കൈകൾ വയറിൽ ചേർത്തു കരയുന്നവളുടെ തലയിൽ മെല്ലെ തലോടി അ