❤️ ഈ ഇടനെഞ്ചിൽ ❤️ ✍️ Jazyaan 🔥 അഗ്നി 🔥 ഭാഗം : 17 💔💔💔💔💔💔💔💔 Disclaimer: കഥയുടെ മുന്നോട്ടുള്ള പോക്കിന് അത്രമേൽ ആവശ്യമായത് കൊണ്ടാണ് ഇങ്ങനെ ഒരു രംഗം എഴുതുന്നത്. സ്ത്രീകൾക്ക് മേലുള്ള അതിക്രമങ്ങൾ കുറ്റകരമാണ്. പക്ഷെ ഇത് ഇവിടെ എഴുതാതെ നിവർത്തിയില്ലായിരുന്നു. 💔💔💔💔💔💔💔💔💔💔 " കഴിക്കാൻ വല്ലതും വാങ്ങി വരാം ഞാൻ. " നകുലൻ പറഞ്ഞു. " അല്പം കൂടെ കഴിഞ്ഞാൽ നന്ദൻ വരും, അവനോടു വാങ്ങി വരാൻ പറഞ്ഞിട്ടുണ്ട്. " " ഹ്മ്മ്... എന്നോട് ഒന്നും ചോദിക്കാൻ ഇല്ല.. " " നന്ദൻ കൂടെ വരട്ടെ നകുലേട്ടാ... " പിന്