ഞമ്മളെ തേൻ കുടമേ......അനോടുള്ള ഞമ്മളെ മൊഹബത് ഇന്നും ഇന്നലെയും തൊടങ്ങിയതല്ല... ഞമ്മളെ ബായിൽ നാല് കിന്നാര പല്ല് വന്നപ്പോൾ തൊടങ്ങിയതാ..... അന്നെ ഞമ്മള് ആദ്യമായി കണ്ടത് അച്ഛമ്മന്റെ ഒക്കത് ഇയിരുന്നു കോയാക്കാന്റെ പിടിക്കയിൽ പോയപ്പോണ്..അന്ന് ഇജ്ജ് ചൊന്നു തടിച്ചു ഒരു കുപ്പിയിലങ്ങനെ കിടക്കണ്...അന്ന് ഞമ്മളെ ഖൽബ് പിടച്ച പിടച്ചിൽ ഇണ്ടല്ലോ....അനക് അത് പറഞ്ഞാൽ മനസിലാവില്ല.... കോയാക്ക അന്നെ എടുത്തെന്റെ കയിൽ ബെച്ചു തന്നപ്പോൾ ഞമ്മളെ പള്ളയിലുടെ തീവണ്ടി പായിയായിരുന്നു...അനോടുള്ള മൊഹബത് ഓരോ ദിവസൊ കൂടി കൂടി ഇജ്ജ് ഇല്ലാതെ ഞമ്മക്ക് പറ്റാത്തയിട്ട്ണ്ട്... ഇടക്കൊക്