Aksharathalukal

Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു  Chapter 70

നിരഞ്ജൻറെ സ്വന്തം പാറു  Chapter 70

4.8
17.5 K
Drama Love Suspense
Summary

നിരഞ്ജൻറെ സ്വന്തം പാറു  Chapter 70   എന്നാൽ നിരഞ്ജൻ Stella യെ വിളിക്കാൻ ചിത്തിരയെ പറഞ്ഞയച്ച ശേഷം ഉള്ള നിരഞ്ജൻറെ വാക്കുകളാണ് തനിക്ക് എന്താണ് സംഭവിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കി തന്നത്. അത് അവൾക്ക് ഒരു ഷോക്കായിരുന്നു. തൻറെ അവസ്ഥ ഓർത്ത് അവൾക്ക് സങ്കടവും നാണക്കേടും കണ്ണുകളിലൂടെ മുത്തുമണികൾ ആയി പുറത്തു വന്നു. ഡെലിവറിക്ക് ശേഷം ഇതുവരെ മെൻസസ് വന്നിരുന്നില്ല. അതുകൊണ്ടു തന്നെ അവൾ അതിന് prepared ആയിരുന്നില്ല.   തൻറെ ഇട്ടിരിക്കുന്ന ഡ്രസിലും, താൻ ഇരിക്കുന്ന സോഫയിലും എല്ലാം ബ്ലഡ് ആയ തൻറെ അവസ്ഥ ഇനി ഒരാൾ കൂടി കാണുന്നത് അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അ