പ്രണയം❣️ Part 5(അവസാനഭാഗം) ആര്യൻ ഓഫീസിലേക്ക് പോയതിന് ശേഷം ഊർമിള എന്തെങ്കിലും പറയും എന്ന് കരുതിയെങ്കിലും ഒന്നും ഉണ്ടായില്ല... അവർ ഫോണും എടുത്ത് റൂമിലേക്ക് പോയി... ആമി ജോലിയൊക്കെ തീർത്ത് ഗാർഡനിലേക്കും... ലഞ്ച് ടൈം ആകുവോളം ആര്യൻ നല്ല തിരക്ക് ആയിരുന്നു..അതുകൊണ്ട് തന്നെ പ്രിയയെ കണ്ട് ഒന്ന് കാര്യം പറയാൻ പറ്റിയില്ല... ആമി ഉണ്ടാക്കിയ ഭക്ഷണമൊക്കെ ആസ്വദിച്ചു കഴിക്കുമ്പോൾ ആണ് പ്രിയ വന്നത്... "ആര്യാ.... ഒരു ഫിഫ്റ്റി മിനിറ്റുസ് എനിക്ക് സംസാരിക്കണം " "ആഹ് പ്രിയ എനിക്കും തന്നോട് ഒരു കാര്യം പറയാൻ ഉണ്ട്..." പ്രിയ പറഞ്ഞതു