എന്താ ആമി... എന്താ കണ്ണൊക്കെ നിറച്ചു.. ഒന്നൂല്യ എന്താടാ അവൻ അവളുടെ തോളിൽ പിടിച്ചു തിരിച്ചു നിർത്തി... അപ്പോളേക്കും വേദനയിൽ കുതിർന്ന ഒരെങ്ങൽ വന്നു... വിട് രുദ്ര് എനിക്ക് വേദനിക്കുന്നു... എന്താ ആമി പറ... പിന്ന് കുത്തി കയറി എടുക്കാൻ പറ്റണില്ല... ഡ്രെസ്സിൽ കുടുങ്ങി കിടക്കേണ്.... എവിടെയാ അതിനവൾ ഷോൾഡർ നു താഴെ കാണിച്ചു കൊടുത്തു..... അവൻ അവളെ തിരിച്ചു നിർത്തി അപ്പൊ കണ്ടു അവളുടെ വെളുത്ത പുറം കഴുത്തിൽ അമർന്നിരിക്കുന്ന സേഫ്റ്റ് പിൻ.... സാരി പ്ലീട്സ് ചെയിതു ബ്ലൗസ്സിൽ ചേർത്ത് കുത്തിയത് കുടുങ്ങി തിരിഞ്ഞു പോയതാണ്... അതു ആമി അഴിച്ചപ്പോൾ ട