Aksharathalukal

Aksharathalukal

കള - പകയുടെ വേട്ടയാടൽ

കള - പകയുടെ വേട്ടയാടൽ

5
266
Action Thriller Suspense Crime
Summary

സ്നേഹത്തെ ചൊല്ലിയാണ് പലപ്പോഴും യുദ്ധങ്ങളും പകപോക്കലുകളുമൊക്കെയുണ്ടാവുന്നത്. ടോവിനോ തോമസിനെ നായകനാക്കി രോഹിത് വി എസ് സംവിധാനം ചെയ്ത ‘കള’യും സംസാരിക്കുന്നത് സ്നേഹത്തെ കുറിച്ചാണ്, പക്ഷേ ചോരപ്പുഴകളും രക്തപങ്കിലമായ കാഴ്ചകളും താണ്ടി വേണം പ്രേക്ഷകർ ആ സ്നേഹത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കാൻ. ഒറ്റവാക്കിൽ പകയുടെ വേട്ടയാടൽ എന്നു വിശേഷിപ്പിക്കാവുന്ന ‘കള’ ഒരു സൈക്കോ ത്രില്ലറാണ്. ചിത്രത്തിലെ ഭീതി ജനിപ്പിക്കുന്ന വയലന്‍സ് രംഗങ്ങള്‍ കാരണം ‘എ’ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് ചിത്രത്തിന് നൽകിയിരിക്കുന്നത്. ഒരു യഥാർത്ഥ സംഭവകഥയെ അടിസ്ഥാനമാക്കി ഒര