എന്റെ പെണ്ണ് 2 A special cup of coffee കണ്ണുനീരുകൾ പെട്ടെന്ന് തന്നെ തുടച്ച് അവൾ റൂമിലേക്ക് നടന്നു. റൂമിലെത്തിയതും നെഞ്ചുപൊട്ടി കരഞ്ഞു. ഓർമ്മകൾ ഓരോന്നായി അവളുടെ ഉള്ളിലേക്ക് കടന്നു. ▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️ Flashback ബി എ മലയാളം സെക്കൻഡ് ഇയർ പഠിക്കുമ്പോഴാണ് ഹാർട്ടറ്റാക്ക് കാരണം അച്ഛൻ മരിച്ചത്. ഒരു തുണയും ഇല്ലാത്ത പെൺകുട്ടിയുടെ അവസ്ഥ മുതലെടുക്കാൻ പലരും ശ്രമിച്ചു അതിൽ മുൻപന്തിയിൽ ഉണ്ടായിരുന്നത് തോമസ് ആയിരുന്നു. അയാൾക്ക് പണ്ടേ അവളുടെ മേൽ ഒരു കണ്ണു ഉണ്ടായിരുന്നു. ദേവിക യുടെ കാര്യത്തിൽ ഒരു തീരുമാനം എടുക്കുവാൻ നാട്ടുകൂട്ടം കൂടി. എല്ലാം തോമസിന്റെ ആ