Aksharathalukal

Aksharathalukal

ഭ്രാന്തി

ഭ്രാന്തി

4
887
Love Thriller
Summary

ഈ സമൂഹത്തെ ഭയന്നവർ അവളെ ആ മുറിക്കുള്ളിൽ അടച്ചു പൂട്ടി.... ഭ്രാന്തിയെന്ന് വിളിപേരിട്ടു..... അതെ അവൾ ഭ്രാന്തിയാണ്..... അവളുടെ ഭ്രാന്ത് അക്ഷരങ്ങളോടും നിരങ്ങളോടുമായിരുന്നു..... പിന്നെ ആരോടും പറയാത്ത ആ ഒടുക്കമില്ലാത്ത ഭ്രാന്ത് അവനോട് മാത്രമായിരുന്നു..... അവനോടുള്ള ആ ഭ്രാന്തിനെ അവൾ അക്ഷരങ്ങളിൽ നിറച്ച് എഴുതി ആസ്വദിച്ചു.... ആ നിരങ്ങളെ അവൾ പല വർണ്ണങ്ങൾ ചേർത്ത് അവനാക്കി മാറ്റി...... എന്നിട്ടും അവൻ അവളെ അറിയാതെയിന്ന് മറ്റൊരാളിലേക്ക് പോയി.... അവന്റെ അഭാവത്തിൽ അവളിന്ന് ഭ്രാന്തിയാണ്..... അവന്റെ ഓർമ്മകൾ തലോടുന്ന നിമിഷം അവൾ ചിരിക്കും..... ഉറക്കെയുറക്കെ..... മെ