Aksharathalukal

Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു  Chapter 77

നിരഞ്ജൻറെ സ്വന്തം പാറു  Chapter 77

4.7
17.3 K
Drama Love Suspense
Summary

നിരഞ്ജൻറെ സ്വന്തം പാറു  Chapter 77   അവൾ കവിളിൽ ഒഴിഞ്ഞു കൊണ്ട് ഗർവിച്ച് നിരഞ്ജനെ നോക്കി.   അതുകണ്ട് നിരഞ്ജൻ കള്ള ദേഷ്യത്തോടെ പറഞ്ഞു.   “നോക്കി പേടിപ്പിക്കുന്നോടി ഉണ്ടക്കണ്ണി.”   എന്നാൽ ഒന്നും ആലോചിക്കാതെ മായ പെട്ടെന്ന് മറുപടി പറഞ്ഞു.   ‘എൻറെതു ഉണ്ടകണ്ണ് ഒന്നുമല്ല.”   മായയുടെ പെട്ടെന്നുള്ള ആൻസർ കേട്ട് നിരഞ്ജൻ ചിരിച്ചു പോയി.   അന്നേരമാണ് താൻ എത്ര ഫ്രീയായാണ് നിരഞ്ജനോട് സംസാരിക്കുന്നത് എന്ന് അവൾ ഓർത്തത് തന്നെ.   “ആഹാ... കാന്താരി എൻറെ അടുത്ത് കംഫർട്ടബിൾ ആയല്ലോ? ഈ ഡോസ് കുറച്ച് നേരത്തെ തന്നിരുന്നെങ്കിൽ എല്ലാം പെട്ടെന്ന് സെറ്റ് ആ