Aksharathalukal

Aksharathalukal

അവന്തിക

അവന്തിക

4.2
1 K
Fantasy Horror Love Thriller
Summary

       അവന്തിക 💝💝💝💝💝💝💝💝         #പാർട്ട് 1 *************** കോളേജ് അവധി ആഘോഷിക്കാൻ ആയി ഇറങ്ങി തിരിച്ച ആ ആറു പേരെയും പേറി കാട് മൂടിയ ഇടവഴിയിലൂടെ ആ വാഹനം  കുതിച്ചു പാഞ്ഞുകൊണ്ടിരുന്നു... ആഘോഷത്തിമർപ്പിനിടയിൽ സഞ്ചരിച്ച ദൂരവും പിന്നിട്ട വഴികളും  അവർ അറിയുന്നുണ്ടായിരുന്നില്ല.. അവരെ കാത്തിരിക്കുന്ന ആപത്തുകളുടെ ആഴമോ, പതിയിരിക്കുന്ന അപകടങ്ങളോ അറിയാതെ അവർ ആ യാത്ര ആഘോഷിച്ചു..... സിദ്ധു എന്ന് വിളിക്കുന്ന സിദ്ധാർഥ്,  ബിസിനെസ്സ്കാരനായ  രാജീവിന്റെ മകൻ. അവന്റെ പിറന്നാൾ പ്രമാണിച്ച് കൂട്ടുകാരോടൊപ്പം ആഘോഷിക്കാൻ  തന്റെ തറവാട്ടിലേക്ക്  യാത്രയിലാണ് അ