Aksharathalukal

Aksharathalukal

നിനക്കായ്💕promo

നിനക്കായ്💕promo

4.3
837
Love
Summary

ഹോസ്പിറ്റൽ വരാന്തയിൽ  തകർന്നിരിക്കുന്ന ആ പെൺകുട്ടിയിലേക്ക് അയാൾ ഒരുവട്ടം നോട്ടമെറിഞ്ഞു ഭിത്തിയിൽ ചാരി ഇരു മിഴികളിൽ നിന്നും ധാരയായി ഒഴുക്കിയ നിർത്തുള്ളികൾ പറ്റികിടന്ന് മുഖമാകേ വീർത്ത് ചാലിട്ടിരിക്കുന്നു.ഒരുപാട് കരഞ്ഞതു കൊണ്ടാവാം കണ്ണൊക്കെ ഇടുങ്ങിയിട്ടുണ്ട് അല്ലാത്തപക്ഷം ജീവിനുണ്ടോ ആ ശരീരത്തിനെന്നു തോന്നുന്ന വണ്ണം അവൾ നിശ്ചലയാണ്. ഒരു വട്ടം കൂടി ആ മുഖത്തേക്ക് നോക്കാൻ തനിക്കും പറ്റണില്ല ഒരുപക്ഷേ നിയന്ത്രണം വിട്ട് താനും കരഞ്ഞു പോവും. പാടില്ല തളരരുത് ഒപ്പം ഉണ്ടാവണം ധൈര്യ കൊടുക്കണം പ്രതിക്ഷ അണയ്ക്കാതേ മുൻപോട്ട് പോകാൻ ചേർത്തുപിടിക്കണം പക്ഷേ