ഏറെ കൊതിച്ചു ഞാൻ ശലഭമായി മാറാൻ..ഏകാന്തമായി ഞാനാ കൂട്ടിനുള്ളിൽ..നിറമുള്ള ചിറകിനാൽ ഒരിക്കൽ ഞാൻ..പറക്കുമെന്നുറപ്പോടെ ഇരുന്നെന്റെ കൂടിനുള്ളിൽ.. ഞാൻ തനിച്ചിരുന്നാ പുഴു ക്കൂടിനുള്ളിൽ വർണം പതിപ്പിച്ച പർണം കുരുത്തിന്നു..പുറത്തേക്ക് മെല്ലേ പറന്നുയർന്നു ..പുഴുവല്ല ഞാനിന്ന് തേൻ നുകരുന്നൊരു ശലഭമായി പാറി നടന്നിടുന്നു.. ആ നല്ല നിറമുള്ള കാഴ്ചയിൽ ഉല്ലസിക്കാൻ..അകലേക്കു ചെന്നത്തി എനിക്കവൻ തന്നൊരാ പൂമ്പോടി മെല്ലെ അവൾക്ക് നൽകി..അവളൊരു കമികുയെന്നോണം പൂമ്പോടി വാങ്ങി മധു പകർന്നുനറു തേൻ പകർന്നുപരാഗകാരി ഞാൻ ചെയ്തിടും കാര്യത്താൽ മൊട്ടിടും പുത