Aksharathalukal

Aksharathalukal

വെള്ളാരപൂമലമേലെ.. ❤❤ 60

വെള്ളാരപൂമലമേലെ.. ❤❤ 60

4.7
4.4 K
Love Drama
Summary

\"ഇതിൻറെയൊക്കെ ആവശ്യമുണ്ടോ കുട്ടാ? ഇവൾക്ക് ഒന്നും സംഭവിച്ചില്ലല്ലോ? ഇപ്പോ ഒരു കേസ് ഫയൽ ചെയ്തിട്ട് എന്തിനാ വെറുതെ ചീത്ത പേരെടുത്ത് വയ്ക്കുന്നത്? നാളെ ഒരുത്തന്റെ കൂടെ കെട്ടിച്ചുവിടാൻ ഉള്ള പെൺകൊച്ച് അല്ലേ?\" സ്റ്റെല്ല ചോദിച്ചതും പോളച്ചൻ അവളെ കൂർപ്പിച്ച് ഒന്ന് നോക്കി. \"പോളച്ചായൻ ഇങ്ങനെ നോക്കണ്ട.. ചേച്ചി പറഞ്ഞതിലും കാര്യമുണ്ടെന്ന എനിക്കും തോന്നുന്നത്. നമ്മുടെ കൊച്ചിനു ഒന്നും പറ്റിയില്ല. ദൈവഗുരുത്വം. ഇനിയിപ്പോ വഴിയിൽ കൂടെ പോകുന്ന വയാവേലി ഒക്കെ നമ്മൾ വിളിച്ചു തലയിൽ വയ്ക്കുന്നത് എന്തിനാ?\" ലിസ സ്റ്റെല്ലയെ സപ്പോർട്ട് ചെയ്തു. ലീന വിളിച്ച് വിവരങ്ങൾ എല്ലാം പറ