Aksharathalukal

Aksharathalukal

ഒരു മൊബൈൽ പ്രണയം

ഒരു മൊബൈൽ പ്രണയം

4.5
865
Classics Inspirational Love
Summary

ഒരു മൊബൈൽ പ്രണയം വാട്സാപ്പ് ഇൽ നിർത്താതെ മെസ്സേജ് വന്നു കൊണ്ടിരിക്കുന്നു ആരായിരിക്കും... ആരോടെന്നില്ലാതെ ഞാൻ പറഞ്ഞു... "നോക്കാതെ എങ്ങനറിയാണെടാ എടുത്ത് നോക്കടാ"എന്നും പറഞ്ഞു പുറത്തൊരു അടി കിട്ടിയപ്പോഴ്മാണ് ഓർമ വന്നത് ബൈക്ക് ഓടിച്ചു കൊണ്ടിരുന്നതായിരുന്നു പുറകിൽ മ്മടെ ചങ്ക് കൂട്ടുകാരനും ഉണ്ടായിരുന്നു വെറുതെ സായാന സവാരിക്ക് ഇറങ്ങിയതായിരുന്നു.. സായന സവാരി എന്ന് പറയുമ്പോൾ ഒരുവിധം എല്ലാവർക്കും അറിയാമായിരിക്കും ചെറുപ്പകാർക്കിടയിൽ കോളേജ് ഒക്കെ വിടുന്ന സമയത്ത് ചെത്തി കറങ്ങി നടക്കുന്ന ഒരു സമ്പ്രദായം ഉണ്ടല്ലോ പൊതുവെ നമ്മടെ നാട്ടിൽ... അതാണ്‌ നമ്മു