Aksharathalukal

Aksharathalukal

✨️ഉജ്ജയിനി✨️ 1

✨️ഉജ്ജയിനി✨️ 1

4.6
1 K
Drama Love Thriller
Summary

ഡൽഹി നഗരത്തിന് മേൽ സൂര്യ കിരണങ്ങൾ മേലെ പതിഞ്ഞു തുടങ്ങി ഒള്ളു എങ്കിലും ആ മഹാനഗരം തന്റെ തിരക്കുകളിലേക് വഴി മാറിയിരുന്നു.  ഒരു വശത്തു ജീവിക്കാൻ വേണ്ടി ഒരു നേരത്തെ ആഹാരത്തിനു നെട്ടോട്ടം ഓടുന്ന മനുഷ്യർ മറുവശത്തു  പണം വെറും കടലാസ് പോലെ കണ്ട് ജീവിതം ആസ്വദിക്കാൻ വരുന്ന മനുഷ്യർ. പണം ഉള്ളവൻ സ്വർഗ്ഗവും  ഇല്ലാത്തവൻ  ഇല്ലാത്തവൻ നരകവും ആണ് ഈ നഗരം . തന്റെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് ഡൽഹി നഗരത്തെ നോക്കി കാണുമ്പോൾ ഗായത്രിയുടെ ചിന്ത പല വഴിയേ സഞ്ചരിച്ചുകൊണ്ടിരുന്നു ഇന്ന് ഈ ഡൽഹിയിൽ ആണ് തന്റെ നിലനിൽപ്  തന്റെ സുരക്ഷിതത്വം ഇവിടേം ആണ് വീണ്ടും തന്റെ ചിന്തകൾ ന