Aksharathalukal

Aksharathalukal

ശിവമയൂഖം : 11

ശിവമയൂഖം : 11

4.5
7.8 K
Thriller
Summary

"എടോ ഉണ്ണികൃഷ്ണമേനോനെ.. " പടിപ്പുരകടന്നുവരുന്ന സതീശനെ കണ്ട് ഉണ്ണികൃഷ്ണമേനോനും മയൂഖയും ഞെട്ടിത്തരിച്ചുനിന്നു....  "എന്താണ് കേൾക്കാൻ പാടില്ലാത്ത ചിലത് ഞാൻ കേട്ടു.... അതിന്റെ സത്യാവസ്ഥ അറിയാൻ വന്നതാണ്" "സതീശാ നീ പോകാൻ നോക്ക്... നിന്നോട് സംസാരിക്കാൻ ഇവിടെയാർക്കും നേരിമില്ല... " ഉണ്ണികൃഷ്ണമേനോൻ പറഞ്ഞു...  "ഹാ... അങ്ങനെ പറഞ്ഞാൽ എങ്ങനെയാണ്... ഞാൻ അറിയാൻ വന്ന കാര്യം അറിഞ്ഞിട്ടേ പോകൂ... എനിക്കിവിളെ കെട്ടിച്ചു തരില്ലെന്ന് പറഞ്ഞതായിട്ട് ഞാനറിഞ്ഞു... ഞാനൊരിക്കലും പുറത്തു വരില്ലെന്ന് കരുതിയോ.... ഞാനകത്തായ സമയം നോക്കി പുന്നാരമോൾക്ക് മറ്റു വല്ല ബന്ധവും ആല