Aksharathalukal

Aksharathalukal

ആ ഡയറി കുറിപ്പുകൾ ഭാഗം 10

ആ ഡയറി കുറിപ്പുകൾ ഭാഗം 10

4.1
10.5 K
Love
Summary

രണ്ട് ആഴ്ച കഴിഞ്ഞു എന്റെ  എൻഗേജ്മെന്റ് നടന്നു .അത്‌ കഴിഞ്ഞ് രണ്ട് ദിവസത്തിനകം   എന്റെ റിസൾട്ടും വന്നു , ഭാഗ്യം ഒരു വിധം പാസ്സായി എന്നുപറയാം . മുന്നോട്ടുള്ള പഠിത്തമൊക്കെ വേണോ വേണ്ടയോ എന്ന് പയ്യന്റെ ഇഷ്ട്ടം പോലെ മതിയെന്ന് വീട്ടുകാർ പറഞ്ഞു . അത്‌ അനുസരിക്കുകയല്ലാതെ എനിക്ക്  വേറെ വഴിയില്ലല്ലോ .അടുത്ത മാസം 12 ന് മാര്യേജ് ഫിക്സ് ചെയ്തു . ഇനി കഷ്ടിച്ചു  ഒന്നര മാസമേ  ഉള്ളു ,എല്ലാം അതിനുള്ളിൽ നടത്തണം . അച്ഛനില്ലാത്തതുകൊണ്ട് ചേട്ടനും അമ്മയും ഒരുപാട് കഷ്ടപ്പെട്ടു.കാര്യങ്ങളൊക്കെ ഒരുവിധംഎത്തിക്കാൻ .കല്യാണത്തിന് ഒരാഴ്ചമുൻപ്  അമ്മ സ്റ്റെപ്പിൽ പ്പിൽ ന