Aksharathalukal

Aksharathalukal

ശിവമയൂഖം : 27

ശിവമയൂഖം : 27

4.5
6 K
Thriller
Summary

    "അപ്പോൾ നമുക്ക് വീണ്ടും ശത്രുക്കൾ കൂടുകയാണല്ലേ... എന്തു ചെയ്യാനാണ് അവന്റെ വിധി എന്താകുമെന്നു ദൈവത്തിനുമാത്രമറിയാം.... ചിലപ്പോൾ ദൈവം നമ്മളിൽക്കൂടി എഴുതിക്കാതിരുന്നാൽ നന്ന്... " അതുപറഞ്ഞ് ഭരതനൊന്ന് ചിരിച്ചു... ആ ചിരിയിൽ ഒഴിഞ്ഞിരിക്കുന്നത് എന്താണെന്ന് മോഹനനുപോലും അറിയില്ലായിരുന്നു...    "എന്താണ് ഏട്ടൻ  പറഞ്ഞുവരുന്നത്... " മോഹനൻ ചോദിച്ചു   എല്ലാം നിനക്ക് വഴിയേ മനസ്സിലാകും.... കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കാണോ... അത് നേരിട്ട് കാണുകയല്ലേ നല്ലത്..."   അന്നേരമാണ് മോഹനന്റെ ഫോൺ റിംഗ് ചെയ്തത്.. സതീശനെ സഹായിക്കാൻ അവന്റെയടുത്തേക്ക് പറഞ്ഞയ