മുഹ്‌സിരുദ്ര ..... 💕 പാർട്ട് ::: 15 അച്ചു പറയുന്നത് കേട്ട് എനിക്ക് തന്നെ ചിരി വന്നു .... തുടരുന്നു ... അവരുടെ ഫാമിലി മൊത്തം ഈ ചുറ്റു വട്ടത്തിൽ ആണ് ന്ന് അതില് അവർ ഇരുബത്തി ഏയ് ... പേരിക്കുട്ടികൾ ഇണ്ട് പോലും ... അവർക്ക് എല്ലാവര്ക്കും ഉള്ള ക്ലാസ്സ് ആണ് പോലും ... ആ ഓക്കേ ... എന്തൊക്കെ ആയിരിന്നു മക്കൾക്ക് ... ഇൻസ്‌ട്രക്ഷൻസ് അത് കേൾക്കട്ടെ പറയു ... അത് പിന്നെ ഏട്ടത്തി എന്ന് വിളിക്കണം ... ഏട്ടത്തി പറയുന്നത് ഒക്കെ അനുസരിക്കണം ... രുദ്രേട്ടന്റെ കുറ്റവും കുറവും ഒന്നും ചോദിച്ചാലും പറയണ്ട .... ഏട്ടത്തി അവിടെ എങ്ങി