Aksharathalukal

Aksharathalukal

AMMA written by Akhil j. k

AMMA written by Akhil j. k

4.5
1.4 K
Love
Summary

✍️shortstory  അമ്മ എന്ന് പറയുന്നത്  നമുക്കെല്ലാം പ്രിയപ്പെട്ടതാണ്  നമ്മൾ എന്തെല്ലാം തെറ്റുകൾ ചെയ്താലും  അതെല്ലാം പൊറുക്കുന്ന ഒരേ ഒരു കോടതി  അമ്മയുടെ കോടതിയാണ്  എന്നാൽ  നമ്മളിൽ   പലരും  ചെയ്യുന്നത്  ഒരു പ്രായം കഴിയുമ്പോൾ  അമ്മയെ  അമ്പലനടയിൽ  വൃദ്ധസദനത്തിലെ കൊണ്ടുപോയി      ഉപേക്ഷിക്കുന്നവരോട്  ഒരു കാര്യം എനിക്ക് പറയാൻ   ഉള്ളൂ  കണ്ണുള്ളപ്പോൾ  നമ്മൾ  കണ്ണിന്റെ വില മനസ്സിലാകാറില്ല  അത് നഷ്ടപ്പെടുമ്പോഴാണ്  എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് നമ്മൾ മനസ്സിലാക്കുന്നത്   ഞാൻ ഒരു കഥ പറയാം   അമ്മയെ   ഉപേക്ഷിക്കുകയും  പ