സാഗരങ്ങളുടെ അലകളോളം പ്രണയത്തെ അറിഞ്ഞവർ മറ്റാരും ഇല്ലാലോ.... ഇത്രേം കാലം എന്റെ ഉള്ളിൽ ഉണ്ടാരുന്നതും ഈ തിരമാലകളെ സാക്ഷി ആക്കി അവർ അറിയട്ടെ.. അങ്ങനെ അവരിലൂടെ എന്റെ ആമിയും.... "ചേട്ടാ "... "ആ " എന്താ അച്ചുനെ സ്നേഹിച്ച ആളിനെപ്പറ്റി അറിയുന്നതിന് മുൻപ് ഞങ്ങൾ അറിയണ്ട കാര്യം… അത് മിത്ര നീയും ചിലങ്കയും അറിയണ്ട കാര്യം ആണ് അത് കൊണ്ട് ആണ് ഞാൻ പറയാൻ തീരുമാനിച്ചതും… എടാ അത് പിന്നെ അച്ചുനെ സ്നേഹിക്കുന്ന ആളിനെ പറ്റി അറിയുന്നതിന് മുൻപ് ഞാൻ സ്നേഹിച്ച എന്റെ ആമിയെ പറ്റി നിങ്ങൾ അറിയണം.. എങ്കിലേ നിങ്ങൾക് ശേരികും അച്ചുനെ സ്നേഹിച്ച ആളിനെ പറ്റി മനസിലാകൂ… "😳ചേട്