ഓരോ ഇഷ്ടങ്ങളും സ്റ്റെപ്പുകൾ പോലെ ആണ് എനിക്ക് തോന്നുന്നത്..ചില ഇഷ്ടങ്ങൾ മുകളിലോട്ടു ചിലതു ആ കയറിയ സ്റ്റെപ്പിൽ തന്നെ നിൽക്കുംനമുക്ക് എല്ലാവരോടും ഇഷ്ടം ഉണ്ടാകുംഎന്നാൽ വേണ്ടപ്പെട്ടവരോട് കുറച്ചു കൂടുതൽ ആയിരിക്കില്ലേ....😍😍അങ്ങനെ സ്റ്റെപ് കയറി ഒരുപാട് മുകളിൽ ഒരാൾ വന്നു... അദ്യം തോന്നിയ കൗതുകം പിന്നെ സൗഹൃദം, ഇഷ്ടം പിന്നെ നമ്മളെ അറിയാത്ത തലങ്ങളിലേക്ക് കൊണ്ട് പോകുന്ന ഓരോ സെക്കന്റിലും ഓർക്കുന്നഒരാളില്ലേ അത്...... പരിചയപ്പെട്ടു എനിക്ക് അസൂയ തോന്നി എപ്പോഴു നല്ല ഹാപ്പി ആയി ചിരിച്ചു ആ സ്വരം എന്റെ മനസ്സിൽ കുളിരായി....എനിക്ക് എന്തോ ഒരിഷ്ടം തോന്നി തുടങ്ങിഎന്ത