Aksharathalukal

Aksharathalukal

വരത്തൻ Full Parts

വരത്തൻ Full Parts

4.1
13.6 K
Drama Love Others
Summary

Part 1 മോളികുട്ടീ... ദേ അച്ചായന് ഒരു ഗ്ളാസ്സ് വെള്ളമെടുത്ത് കൊടുക്ക് മോളിക്കുട്ടിയുടെ രണ്ടാനമ്മ തെയ്യാമ്മ വിളിച്ച് പറഞ്ഞു. നീയങ്ങ് കൊഴുത്തുരുണ്ടല്ലോടീ കൊച്ചേ... ഇവിടുത്തെ അടുക്കളയിൽ കിടന്ന് വെറുതെ കരിയും പുകയും കൊള്ളുന്നതെന്തിനാ?എൻ്റെ കൂടെ പോര്, ഞാൻ നിനക്ക് ചെലവിന് തരാം തോബിയാസിൻ്റെ നേർക്ക് വെള്ളവും ഗ്ളാസ്സും നീട്ടിയപ്പോൾ അയാൾ അവളുടെ കൈത്തണ്ടയിൽ കടന്ന്പിടിച്ച് കൊണ്ട് പറഞ്ഞു ഛീ.. വിടെന്നെ അറപ്പോടെ കൈ പിൻവലിച്ച് കൊണ്ട് മോളിക്കുട്ടി അടുക്കളയിലേക്ക് പോയി അടിവാരത്തെ ഏക ഭക്ഷണശാലയാണ്, മത്തായിച്ചൻ്റെ മാതാ ടീ സ്റ്റാൾ, കൂപ്പിൽ നിന്നും തടിയും, മുളയു