ഹൃദയത്തിൻറെ താളം ഇന്നു മറ്റു ദിവസങ്ങളേക്കാൾ വേഗതയുണ്ട്. ആ താളത്തിന് ഇന്ന് പി. രഘുവരൻ സാറിൻറെ കവിതകളുടെ വരികൾ ആണ്."സഖിയെ ,നീ തന്ന ചിരികൾ ഇന്നെൻ സംഘർഷങ്ങളായി പൊഴിയുന്നുനിൻ ആത്മാവിലെ നൊമ്പരം എൻ സങ്കല്പങ്ങളിലെ സങ്കടങ്ങൾ ആയി നിറയുന്നുനീ തന്ന പവിഴ മുത്തുകൾ ഇന്നെൻ കിനാവിലെ ജനാലകളിൽ തട്ടിയുലയുന്നു. നിൻറെ വ്രണങ്ങൾ എന്റെ സ്വപ്നങ്ങളിലെ വേദനയായി മാറുന്നു.ഞാൻ എന്നും നീയായി പൊഴിയാൻ ആഗ്രഹിച്ചതല്ലേ.സഖിയെ, എന്നിട്ടും നീയെന്നെ തഴുകാതെ പോയില്ലേ......."( ആത്മസംഘർഷം)റേഡിയോ അവതാരികയായി ജോലിയിൽ കയറിയിട്ട് ഇന്ന് ഒരു മാസം തികയുന്നു. പുതു മാസത്തിന്റെ തുടക്കം ഞാൻ അഭിമുഖീ