Aksharathalukal

Aksharathalukal

രണഭൂവിൽ നിന്നും... (4)

രണഭൂവിൽ നിന്നും... (4)

4.7
2.3 K
Drama Love Suspense
Summary

രാത്രി അത്താഴം കഴിഞ്ഞ് ചില ഫയലുകൾ നോക്കുകയാണ് രമേശൻ... അദ്ദേഹത്തിനുള്ള മരുന്നുമായി അംബിക മുറിയിലേക്ക് കയറി വന്നു... "രമേശേട്ടാ.." "മ്മ് " ഫയലിൽ നിന്നും മുഖമുയർത്താതെ തന്നെ അദ്ദേഹം മൂളി.. "ഗുളിക " രമേശൻ മുഖമുയർത്തി അംബികയ്ക്ക് നേരെ കൈ നീട്ടി... അംബിക കൊടുത്ത ഗുളിക കഴിച്ചിട്ട് അദ്ദേഹം പിന്നെയും ഫയലിലേക്ക് കണ്ണ് നട്ടു.... ഗ്ലാസ്സ് മാറ്റി വച്ചിട്ട് അംബിക നിന്ന് പരുങ്ങുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു.... "തനിക്കെന്തെങ്കിലും പറയാനുണ്ടോ?" മുഖമുയർത്താതെ തന്നെ അദ്ദേഹം ചോദിച്ചു... "ഉവ്വ്... ഭാനുവിന്റെ കാര്യാ " അതിവിനയത്തോടെ അംബിക പറഞ്ഞു... ഭാന