Copyright ©️ അച്ഛൻ മരിച്ചതോടെ സ്വന്തം പേരിൽ വന്ന കണക്കില്ലാത്ത സ്വത്തിന്റെ ഏക അവകാശി താനാണെന്ന് അറിഞ്ഞ നിമിഷം മുതൽ ആയിരുന്നു അവന്റെ ജീവിതം താളം തെറ്റിയത്. അവൻ ജയപ്രകാശ് എന്ന ജെപി. അച്ഛന്റെ സുഹൃത്തും കമ്പനിയുടെ ലീഗൽ അഡ്‌വൈസറും ആയ ശേഖരൻ തമ്പി മാത്രമാണ് അവന്റെ കൂട്ടിനു ഉണ്ടായിരുന്നത്. പ്രായ പൂർത്തി ആയത് കൊണ്ട് അവന്റെ സ്വത്തുക്കൾ നേരിട്ട് സ്വന്തമാക്കാൻ സാധിക്കില്ല എന്ന ബോദ്യം തമ്പിക് ഉണ്ടായിരുന്നു. അതിനയാൾ കണ്ടെത്തിയത് വളഞ്ഞ മാർഗം തന്നെ ആയിരുന്നു. സ്നേഹം നടിച്ച തമ്പി ജെ പി യുടെ വിശ്വാസ