Aksharathalukal

Aksharathalukal

THE SECRET-20

THE SECRET-20

4.8
1.2 K
Drama Suspense Thriller
Summary

PART-20 ✍️MIRACLE GIRLL " ഞാൻ രണ്ട് ദിവസത്തിന് ശേഷം ഇറ്റലിയിൽ എത്തും.. ഞാൻ പറഞ്ഞ കാര്യങ്ങൾ ഒന്നും മറക്കണ്ട,, ചാർലി പറഞ്ഞതൊന്നും താൻ നടത്തി തന്നില്ലാന്നുണ്ടെങ്കി തന്റെ ജീവനും കൊണ്ടായിരിക്കും ഞാൻ ഇറ്റലി വിടുന്നത്." അയാൾ അതും പറഞ്ഞു,മറുപടിക്ക് പോലും കാക്കാതെ കോൾ കട്ട്‌ ചെയ്ത്, ഒരു വല്ലാത്ത ചിരിയോടെ അയാൾ ആ കൊച്ചുകുഞ്ഞിന്റെ അറുത്തുമാറ്റപ്പെട്ട കയ്യിലേക്ക് നോക്കി. അത് കണ്ടതും, അയാളിൽ അടങ്ങിയ ആവേശം വീണ്ടും ഉയർന്നു, അയാൾ ഒരു ആർത്ത ചിരിയോടെ ആ കുഞ്ഞിക്കയ്യും വെട്ടി നുറുക്കി. ************************* ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ട്, സോഫിയ ഫോണിലേക്ക് നോട്ടം തെറ്റിച്ചു. ബെഞ്ചമിന്റ