Aksharathalukal

Aksharathalukal

സുഗന്ധി എന്ന ആണ്ടാൾ ദേവനായകി

സുഗന്ധി എന്ന ആണ്ടാൾ ദേവനായകി'. ടി ഡി രാമകൃഷ്ണൻ

4.2
1.4 K
Inspirational Suspense Thriller
Summary

മലയാള സാഹിത്യ ത്തിനു  വായനയുടെ അതിബൃഹത്തായ സാധ്യതകൾ തുറന്നിട്ട ഒരു പ്രിയപ്പെട്ട എഴുത്തുകാരനായ ടി ഡി രാമകൃഷ്ണന്റെ അതി മനോഹരമായ ഒരു നോവലാണ് 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി'.   മിത്തും രാഷ്ട്രീയവും സംസ്കാരവും ഒത്തുചേരുന്ന ഈ നോവലിൽ ശ്രീലങ്കയുടെ ചരിത്രത്തിന്‍റെ മൂന്നു കാലങ്ങൾ ഒരു മിത്തിന്‍റെ സഹായത്തോടെ അടയാളപ്പെടുത്തുന്നു. കുലശേഖര സാമ്രാജ്യക്കാലവും, മൂന്നു പതിറ്റാണ്ടു നീണ്ടുനിന്ന എൽ.ടി.ടി.യുടെ പോരാട്ട കാലവും, ആഭ്യന്തര യുദ്ധത്തിൽ വേലുപ്പിള്ള പ്രഭാകരനും സംഘാംഗങ്ങളും കൊല്ലപ്പെട്ടതിനു ശേഷം രാജപക്സെ ജനപിന്തുണയോടെ അധികാരത്തിലെത്തിയ വർത്തമാനക