Part 2.. ഞാൻ നേരെ ഡേറ്റയും എടുത്തു റൂമിലേക്ക് പോയി....റൂം നമ്പർ 126വാതിൽ തുറന്നു അകത്തേക്ക് കയറിയതും💥💥റബ്ബേ ജസ്റ്റ് മിസ്സ്.. അല്ലങ്കിൽ ഇപ്പൊ തറയിൽ പൊട്ടിത്തെറിച്ചു കിടക്കുന്ന ഗ്ലാസ് എന്റെ തലയിൽ കിടന്നേനെ.......റബ്ബേ അങ്ങേര് ശരിക്കും അങ്ങേര് ഭ്രാന്തന്റെ വാർഡിലേക്കാണോ പറഞ്ഞു വിട്ടത്.. ...അത് പതിയെ ഗ്ലാസ് എറിഞ്ഞ ആളെ നോക്കി കാണാൻ നല്ല ലൂക്ക് ആണ്. ഒറ്റ നോട്ടത്തിൽ ഉണ്ണിമുകുന്ദൻ ലുക്ക് ഒക്കെ ഉണ്ട് . ..എന്ത് ഉണ്ടായിട്ടും എന്ത് കാര്യം സമനില തെറ്റിയാൽ പോയില്ലേ....അങ്ങേരുടെ അകത്തേക്ക് പോകാനോ?അതോ ജീവനും കൊണ്ട് ഓടിയാലോ....അല്ലങ്കിൽ വേണ്ട ഇവിടെ വരെ എത്തിയതല്ലേ..ഞാൻ പതി