Aksharathalukal

Aksharathalukal

കാർമേഘം പെയ്യ്‌തപ്പോൾ part -47

കാർമേഘം പെയ്യ്‌തപ്പോൾ part -47

5
1 K
Love Others
Summary

പുലർച്ചെ ആവുന്നത് വരെ സംസാരിച്ചിരുന്നത് നല്ല ഓർമ്മയുണ്ടായിരുന്നു... പക്ഷേ എപ്പോഴാണ് ഉറങ്ങിയത് എന്ന് പിന്നീട് ഒരു നിശ്ചയം ഉണ്ടായിരുന്നില്ല... രാവിലെ കണ്ണ് തുറന്നു നോക്കുമ്പോൾ സിറ്റൗട്ടിൽ തന്നെ.... രണ്ടുപേരും തൂണിൽ ചാരി ഉറക്കമാണ്..... ഇച്ചായന്റെ മേത്ത് ചാരിയാണ് എന്റെ കിടപ്പ്....... ഇന്നലെ രാത്രിയിലെ കാര്യങ്ങൾ ഓർത്തപ്പോൾ അറിയാതെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... എന്തുകൊണ്ടാണ് പുള്ളിയോടൊപ്പം ഉള്ള ഓരോ നിമിഷവും എനിക്ക് പ്രിയപ്പെട്ടതാവുന്നത്.. ഇച്ചായൻ കൂടെയുള്ളപ്പോൾ ഞാൻ എന്താണ് ഒന്നിനെ പറ്റിയും ചിന്തിച്ചു ദുഃഖിത ആവാതിരിക്കുന്നത്....എനിക്ക് അറിഞ്ഞുകൂടാ.... ഇനി ഞാ