Aksharathalukal

Aksharathalukal

സ്വപ്നം

സ്വപ്നം

4.6
584
Others
Summary

ഞാൻ കാണുന്ന എന്നെ കാണാത്ത..എൻ സ്വപ്നമേ...നീ അറിഞ്ഞോ നിന്നെ മറക്കാൻ ശ്രേമിക്കുമ്പോഴും..ഞാൻ അറിയാതെ എൻ ഹൃദയംനിന്നെ തിരയുകയാണ്...,ഒരിക്കൽ ഞാൻ നിൻ അരിക്കിൽഅണയുമെന്ന് അറിയാതെ മൊഴിയുകയാണ്.. ഇലകൾ കൊഴിഞ്ഞത് പുതിയ വസന്തം തീർക്കാനാണെന്ന് കരുതുകയാണ്...പുതിയ നാളെക്കായ് കാത്തിരിക്കയാണ്...✍️AT