Aksharathalukal

സ്വപ്നം

ഞാൻ കാണുന്ന 
എന്നെ കാണാത്ത..
എൻ സ്വപ്നമേ...
നീ അറിഞ്ഞോ 
നിന്നെ മറക്കാൻ ശ്രേമിക്കുമ്പോഴും..
ഞാൻ അറിയാതെ എൻ ഹൃദയം
നിന്നെ തിരയുകയാണ്...,
ഒരിക്കൽ ഞാൻ നിൻ അരിക്കിൽ
അണയുമെന്ന് അറിയാതെ മൊഴിയുകയാണ്..

 ഇലകൾ കൊഴിഞ്ഞത് പുതിയ 
വസന്തം തീർക്കാനാണെന്ന് കരുതുകയാണ്...
പുതിയ നാളെക്കായ് കാത്തിരിക്കയാണ്...
✍️AT