ചിലപോൾ എന്നും കാണുന്ന കാഴ്ച്ചയേകാൾ മനോഹരം അറിയാതെ നൊക്കുന്ന ഒരു നേട്ടത്തിനാവാം.ദൈവം എല്ലാം കാണുന്നവനാണ് പക്ഷേ ചിലപ്പോൾ തോന്നു അത് വെറുതെ അണന്ന് അങ്ങെനെ ആയിരുനെങ്കിൽ പുളിക്കാരൻ "ജീവനെ" കാണാതെ പോകുമായിരുന്നൊ പക്ഷെ ആള് നെക്കിയിലെങ്കിലും ഞാൻ ഒന്നു നോക്കാൻ പോവാണ് നിങ്ങൾക്കും കാണാം കൂടെ സഞ്ചരിക്കാം. ചെറിയ ജീവൻകുഞ്ഞുടുപ്പും കളിപ്പാട്ടങ്ങളും മനോഹരം ആകുന്ന ഒരു കാലമാണ് കുട്ടികാലം.എന്നാൽ ജീവന് സംഭവിച്ചത് ഭയപ്പെട്ടു കഴിയേണ്ട രാവും പകലും ആയിരുന്നു. ജീവൻ ജനിക്കുമ്പോൾ അച്ഛൻ നാട