Aksharathalukal

ഇ.ജീവൻ എന്ന ജീവിതം

ചിലപോൾ എന്നും കാണുന്ന കാഴ്ച്ചയേകാൾ മനോഹരം അറിയാതെ നൊക്കുന്ന ഒരു  നേട്ടത്തിനാവാം.
ദൈവം എല്ലാം കാണുന്നവനാണ് പക്ഷേ ചിലപ്പോൾ തോന്നു അത് വെറുതെ അണന്ന് അങ്ങെനെ ആയിരുനെങ്കിൽ പുളിക്കാരൻ "ജീവനെ" കാണാതെ പോകുമായിരുന്നൊ പക്ഷെ ആള് നെക്കിയിലെങ്കിലും ഞാൻ ഒന്നു നോക്കാൻ പോവാണ് നിങ്ങൾക്കും കാണാം കൂടെ സഞ്ചരിക്കാം.

                     
                       

        
ചെറിയ ജീവൻ

കുഞ്ഞുടുപ്പും കളിപ്പാട്ടങ്ങളും മനോഹരം ആകുന്ന ഒരു കാലമാണ് കുട്ടികാലം.എന്നാൽ ജീവന്  സംഭവിച്ചത് ഭയപ്പെട്ടു കഴിയേണ്ട രാവും പകലും ആയിരുന്നു. 

  ജീവൻ ജനിക്കുമ്പോൾ അച്ഛൻ നാട്ടിൽ ഇല്ല വിദേശത്ത് ജോലി ചെയ്യുകയാണ്.ഇപ്പോൾ ജീവനും അമ്മയും താമസം ജീവൻ്റെ അച്ഛൻ്റെ വീട്ടിലാണ്.താലോലിക്കുന്നു താരാട്ടനു അവകാശം ഉള്ളവർ അവൻ്റെ കൊച്ച് കുസ്യതികു മേൽ കുറ്റങ്ങൾ ചുമത്തി സന്തോഷം കണ്ടത്തുന്നു.എന്നു വഴക്ക് ഒരു ദിവസം പോലും കരയാതെ ഉറങ്ങാൻ ജീവന് കഴിഞ്ഞിരുന്നില്ല. അവർ ജീവനെ മാത്രമല്ല അമ്മയിലും മാനസിക സംമർതം ചൊലുത്തി അവർ ആനന്തം കണ്ടത്തി. ഇല്ലാത്ത കാര്യം പോലു എഴുതി വിദേശത്ത്  മകനെ അറിയിക്കുന്ന അച്ഛനും അമ്മയും നിരന്തരം ജീവൻ്റെ അമ്മയെ കുറ്റപെടുത്തിയും കളിയാകുകയും ചെയ്യുന്ന ജീവൻ്റെ അച്ഛൻ പെങ്ങളും.
ഓർമയുടെ ഇരുൾവഴികളിൽ ജീവൻ്റെ ആദ്യതെ അനുഭവം വളരെ വലുതായിരുന്നു.പിറന്നാൾ ദിനത്തിൻ്റെ തലേദിവസം റൊസ ചെടിയുടെ മുള്ളിൽ മുട്ടിന്നു താഴെ ഒരു മുത്തം,എന്നതെയും പോലുള്ള കരച്ചിൽ ആയിരുന്നില്ല അന്നതെത് അതിൽ അവൻ്റെ തിരിച്ചറിവിൻ്റെ വേദന ഉണ്ടായിരുന്നു.മകന്റെ കരച്ചിലിൽ അമ്മതിരിച്ചറിഞ്ഞു ഇത് അവൻ ഒരിക്കലും മറക്കത്ത അവൻ്റെ ആദ്യ സമ്മാനം ആണെന്ന്.കാലിൻ നിന്ന് ഒഴുകുംന്ന ചോര മുറിക്കി പിടിച്ച് ആ അമ്മ വീട് വിട്ട് ഇറങ്ങുന്നു.പിന്നീട് ജീവൻ്റെ ഓർമ്മ ഉണരുന്നത് അമ്മയുടെ വീട്ടിലാണ് നേരിയ ഉറക്കത്തിൽ അച്ഛൻ്റെ ശബ്ദം പോലെ  വേദനയുള്ള കാലുമായി അച്ഛ എന്ന് വിളിച്ച് ഉമ്മറത്ത് എത്തിയത് പക്ഷേ കണ്ടത് മാമനേ ഓരേ ശബ്ദവും തിരിച്ചറിവിന്റെ പുതിയ അനുഭവമായി മാറുകയായിരുന്നു.പ്രശ്നങ്ങൾ തീർക്കാൻ ജീവൻ്റെ അച്ഛൻ വന്നു എങ്കിലും താല്കാലി ആശ്വാസം മാത്രമെ ഉണ്ടായിരുന്നുള്ളു അച്ഛൻ്റെ മുൻപിൽ അവർ സ്നഹനാദികൾ ആയി. ഇതെന്നു അറിയാതെ ജീവൻ്റെ അമ്മ അവരുടെ കാപട്ട്യത്തിൽ വീഴുകയും ചെയ്തു.പ്രശ്നങ്ങൾ എല്ലാം തീർന്നു എന്ന സന്തോഷത്തിൽ ജീവൻ്റെ അച്ഛൻ തിരിച്ച് വിദേശ തേക്ക് പോയി.
പിന്നീട്  ജീവൻ്റെ ജീവിതം പതിവിലും സങ്കീർണമായി അവൻ സ്കൂളിൽ ചേർന്ന സമയം,അക്ഷരങ്ങുടെ വർണപകിട്ടിൽ ജീവൻ വായിക്കാൻ തുടങ്ങിയ നാളുകൾ  അവൻ്റെ കൊച്ച് മനസ് അറിയാതെ പാടിയ ഒരു പാട്ട് അവൻ വീണ്ടും കുറ്റക്കാരൻ ആകുന്നു.