ആരാടി കലിപ്പൻ 😡? പുറകിൽ നിന്നുമുള്ള അലർച്ച കേട്ട് ഞാൻ ഞെട്ടി തിരിഞ്ഞു. തിരിഞ്ഞപ്പോൾ തിരിയുണ്ടായിരുന്നു എന്ന് വരെ തോന്നിപോയി. കലിപ്പിച്ചു എന്നെ തന്നെ നോക്കികൊണ്ടിരിക്കുന്ന കലിപ്പൻ !അല്ല ദേവ് ചേട്ടൻ !!ഞാൻ ബാക്കിയുള്ളവരെ ദയനീയമായി നോക്കിയപ്പോൾ എല്ലാം എന്നെ നോക്കി ചിരി കടിച്ചമർത്തി നിൽക്കുവാണ്. ദേവൻ ചേട്ടന്റെ മുഖം കണ്ടിട്ട് എനിക്ക് ലേശം പേടിയില്ലാതില്ല. സത്യത്തിൽ എനിക്കെന്തിന്റെ കേടായിരുന്നു🤷.ദേവ് -ഡി ആരാടി കലിപ്പൻ 😡?? അ..അത് ചേട്ടാഅഭി -എടാ എടാ അതിനെ ഇനി കൊല്ലല്ലേ 😄.ഇപ്പോൾ തന്നെ അപ്പുവിന്റെ മുഖം കണ്ടില്ലേ. പാവം എന്റെ കൊച്ചു. ദേവ് -നിന്റെ