അമ്മുവിന്റെ കണ്ണുകൾ കൂമ്പി അടഞ്ഞു.... ഹാഷി പതിയെ അവളെ ഒട്ടും നോവിക്കാതെ തന്നെ അവളുടെ ദളങ്ങൾ നുകർന്നു.... ഒരു കിതപ്പോടെ രണ്ടാളും അകന്നു മാറുമ്പോൾ അമ്മുവിന്റെ കവിളിൽ ചുവപ്പ് രാശി പടർന്നിരുന്നു....അവളുടെ ചോര പൊടിഞ്ഞ ചുണ്ട് അവന്റെ കൈകൾ കൊണ്ടു തുടച്ചു മാറ്റി അവിടെ വീണ്ടും തന്റെ ചുണ്ടുകൾ ചേർത്തു.....അവളെ ചേർത്ത് പിടിച്ചു വെളിയിലേക്ക് ഇറങ്ങുമ്പോൾ തങ്ങളെ കതെന്നപ്പോലെ എല്ലാവരും ഉണ്ടായിരുന്നു....അമ്മമ്മയുടെ നിർബന്ധ പ്രകാരം എല്ലാവരും ഒരുമിച്ചു ഭക്ഷണം കഴിക്കുവനായി ഇരുന്നു.....ഹാഷിക്ക് അരികിലായി തന്നെ കനി അമ്മുവിനെ പിടിച്ചിരുത്തി....കനിയും അമ്മായിയും ചേർന്നു എല്ലാവ