Aksharathalukal

Aksharathalukal

മൊഹബത്തിൻ പട്ടുറുമാൽ

മൊഹബത്തിൻ പട്ടുറുമാൽ

4.9
1.6 K
Love
Summary

: \"ഡീ ഇഷു... നീ ഇതിനകത്ത് കയറിട്ട് എത്ര നേരമായി.. ഇന്ന് നിന്റെ പെണ്ണ് കണലൊന്നുമല്ല ഇവിടെ...\"\"എന്റെ പൊന്ന് ഉമ്മാ അതൊന്നും അല്ലെന്ന് എനിക്ക് അറിയാം... എന്ന് കരുതി എനിക്ക് ഒരുങ്ങേണ്ടെ \"മേലെ റൂമിന്റെ ഡോർ തുറന്നു ഉമ്മയെ തുറിച്ചു നോക്കികൊണ്ട് ഞാൻ പറഞ്ഞു...\"നീ ഇങ്ങനെ അതിന്റെ അകത്തു കുത്തിയിരിക്കാതെ എന്നെ വന്നു ഒന്ന് സഹായിച്ചൂടെ.\"വിരുന്നുകാർക്ക് പലഹാരം ഒരുകുന്ന തിരക്കിലാണ് ഉമ്മ...\"അയ്യടാ.. എന്റെ കെട്ടിയോൻ ആകാൻ പോകുന്ന ആളൊന്നുമല്ലല്ലോ വരുന്നത്... ഉപ്പാന്റെ ആത്മാർത്ഥ സുഹൃത്തും കുടുംബവുമല്ലേ.... ഉപ്പാനോട് തന്നെ പറ സഹായിക്കാൻ...\"\"അഹ്‌മദിന്റെ മകൻ ഷാനുവിനെ നിനക്ക് ആലോചിച്