Aksharathalukal

Aksharathalukal

കണ്ണിന് മുന്നിൽ

കണ്ണിന് മുന്നിൽ

4.5
207
Crime Suspense Thriller
Summary

പുറത്ത് മറുപടി കിട്ടാതെ പെയ്യുന്ന മഴയെ സാക്ഷി നിർത്തി അയാൾ പ്രതികൂട്ടിൽ നിന്ന് ജഡ്ജി ചോദിക്കുന്ന ചോദ്യങ്ങൾക് എല്ലാം തലയാട്ടി. നാലുപേരെ ക്രൂരമായി കൊല്ലപ്പെടുത്തിയ അയാൾക് കോടതി ജീവപര്യന്തം വിധിക്കുന്നു. news ചാനലുകളുടെ മൈക്കും ക്യാമറ അയാളീലേക്ക് തള്ളികേറി വന്നു. പോലീസ്‌കാരൻ ചേർത്ത് പിടിച്ച കുടക്കുളിലൂടെ അയാൾ പോലീസ് വനിലേക് കേറി ഒരു സീറ്റ്ന്റെ അറ്റത് ആയിട്ട് ഇരുന്നു........കുറച്ചു സമയത്തെ യാത്രക്ക് ശേഷം അയാൾ ജയിലന്റെ വലിയ കാവടത്തിനു മുന്നിൽ എത്തുന്നു. ജയിൽ നടപടികൾ എല്ലാം കഴിഞ്ഞ്. അയാൾ ഒരു സെല്ലിലേക് എത്തിപെടുന്നു. ഒരാൾ മാത്രമേ ആ സെല്ലിൽ ഉണ്ടായിരുന്നുള