അവളുടെ മുഖത്തു നോക്കി ഇരിക്കുകയായിരുന്നു ഹാഷി.... ഇടക്കെപ്പോഴോ അവളുടെ ചുണ്ടുകൾ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു.... പെട്ടനാണ് ഡോർ തുറന്നു ഡോക്ടറും കൂടെ നേഴ്സ് വന്നത്..... ചെറു പുഞ്ചിരി നൽകി കൊണ്ടു അയാൾ ഹാഷിക്ക് നേരെ ചെന്നു.... താൻ ഇങ്ങനെ നേർവ്സ് ആകുന്നും വേണ്ടടോ... ഇൻജെക്ട് ചെയിത മെഡിസിന്റെ ചെറിയൊരു സൈഡ് എഫക്ട് മാത്രമാ ഈ ഉറക്കം അല്ലാതെ വേറെ കുഴപ്പം ഒന്നും ആമ്പലിനില്ല.... ഒന്നുമില്ലെങ്കിൽ താൻ ഒരു ഡോക്ടർ അല്ലെ ഞാൻ പറഞ്ഞു മനസിലാക്കി തരേണ്ട കാര്യം ഒന്നും ഇല്ലാലോ???ഹാഷി അതിനു മറുപടി ആയി അദേഹത്തെ നോക്കി ചിരിച്ചു...ശരീടോ ഈ കുട്ടി കോൺഷ്യസ് ആയാൽ എന്നേ അറിക്കു... കുഴപ