കൂടാതെ ആരും കാണില്ല എന്ന് വിചാരിച്ചു കൊണ്ട് flying കിസ്സ് പറപ്പിച്ചു വിട്ടുന്ന നീരവിനെയും flying kiss catch പിടിച്ചു ബസത്തി ചിരി ചിരിച്ചോടു നിൽക്കുന്ന അമ്മുല്യയ്യേയ്യും.പൂജ കണ്ടത്തി സുഹൃത്തുക്കളെ കണ്ടെത്തി .💃💃💃💃💃💃💃💃💃💃💃💃💃💃💃💃തുടർന്ന് വായിക്കുക........ഡി കുരുട്ടു തള്ള പുമുഖത്തു തന്നെ ഇരുന്നു സ്കാൻ ചെയ്യുന്നുണ്ടല്ലോ.പൂജ അച്ചുന്റെ തോളിൽ കൈ ഇട്ടുകൊണ്ട് ചോദിച്ചു .ഉണ്ട് ഉണ്ട്...അവിടെ ഇരിക്കുന്നുണ്ട് ഈ അച്ഛമ്മക്ക് അകത്തു പോയി ഇരുന്നുണ്ടേ...."""ഇനി എങ്ങോട്ടാ പോയത് . എന്തിനാ പോയത്""". എന്ന് വേണ്ട എല്ലാ ചോദിക്കും.അച്ചു മറുപടിയായി പറഞ്ഞു.(സംഭവം എന്താ എന്ന് വച്ച.മതിലകത്തു പോ