Aksharathalukal

Aksharathalukal

ബുള്ളറ്റ് (Part 7)

ബുള്ളറ്റ് (Part 7)

4.8
1.5 K
Love Suspense Thriller Action
Summary

[പിറ്റേന്ന് രാവിലെ]കൃതിക പതിയെ breakfast കഴിക്കാനായി താഴേക്ക് വന്നു. Ak യും മൃദുലും കഴിച്ച് തുടങ്ങിയിരുന്നു. കൃതിക വന്ന് മൃദുലിന്റെ അടുത്തുള്ള കാസരയിൽ ഇരുന്നു. Ak കൃതികയെ നോക്കി. പക്ഷെ തിരിച്ചു Ak യെ നോക്കാനുള്ള ധൈര്യം കൃതികയ്ക്ക് ഉണ്ടായിരുന്നില്ല."നീ ഇന്ന് എന്റെ കൂടെ സ്റ്റോക്ക് check ചെയ്യാൻ വരണം."മൃദുൽ Ak യോട് പറഞ്ഞു."നീ അല്ലേ അതൊക്കെ നോക്കുന്നത്.... പിന്നെ ഞാൻ എന്തിനാ?"Ak ചോദിച്ചു."നീ അങ്ങോട്ടൊക്കെ തിരിഞ്ഞ് നോക്കിയിട്ട് എത്ര നാളായീന്നാ നിന്റെ വിചാരം?? ഉടമസ്ഥന്മാർ നിന്നെ അന്വേഷിക്കുന്നുണ്ട്. ഇനിയും നിന്നെ കണ്ടില്ലെങ്കിൽ അവരാരും പിന്നെ നമ്മളെ സഹായിക്കും എന്ന് എനിക്ക്