Aksharathalukal

Aksharathalukal

♥️💓LISHAQ ISHQ💓♥️ PART -7

♥️💓LISHAQ ISHQ💓♥️ PART -7

4.9
1.4 K
Suspense Love Drama
Summary

അത് എനിക്ക്....(അനുക്ക)ഒന്ന് പറഞ്ഞ് തൊലക്ക് കുരിപ്പെ എന്നും പറഞ്ഞ് ആശി അവൻ്റെ നടുപുറം നോക്കി ഒന്ന് കൊടുത്തു.നീ എന്തിനാ കാക്കുനേ തല്ലിയത്?നിന്നെ ഒന്നും അല്ലല്ലോ.. അവനേ അല്ലേ..എന്ന് വച്ച്, കാക്കൂനെ തല്ലിയാലും  എന്നെ തല്ലിയാലും ഒരു പോലെ തന്നെ...ഓഹോ അങ്ങനെ ആണോ എന്നാ നിനക്ക് ഉള്ളതൊക്കെ ഞാൻ ഇവൻ കൊടുത്തേക്കാം എന്നും പറഞ്ഞ് ആശി അവനേ തുരുതുരാ ഉമ്മ വെക്കാൻ തുടങ്ങി.കാര്യം മനസ്സിലാവാതെ.. ലിയ അവനെ കണ്ണും കൂർപ്പിച്ചു നോക്കുന്നുണ്ട്.ശേ.. ഇവറ്റകളെ കൊണ്ട്, അടങ്ങി നിൽക്ക് ആശി ഇതാണോ ഇപ്പോ ഇവിടത്തെ വിഷയം..സോറി. By the by എന്താണ് നമ്മൾ പറഞ്ഞു വന്നത് ...🤔ഒന്നും ഇല്ല, നിങ്ങളോട് പറയാൻ