Aksharathalukal

Aksharathalukal

ഒരു ഇൻസ്ടഗ്രം പ്രണയം 💕

ഒരു ഇൻസ്ടഗ്രം പ്രണയം 💕

5
514
Love
Summary

രാവിലെ തന്നെ അപ്പു അഞ്ചുനെ വിളിച്ച് outing ൻ്റെ കാര്യം ഓർമ്മിപ്പിക്കുകയാണ്.  \" എടീ നീ വരണിലെ .......\"(Appu)\" ആടാ ഒരു 5 Minut ഞാൻ ഇപ്പ ഇറങ്ങാ \"(അഞ്ചു)\"Mm.........\"Call Disconnected.....കാൾ കട്ട് ആയതും അവൾ നിഗൂഢമായി പുഞ്ചിരിച്ചു..... \" അച്ഛാ.....\"(അഞ്ചു)\" മോളേ എല്ലാം Ok അല്ലെ.....\"( മാധവൻ)\"അതെ അച്ചാ ഈ ദിവസം ൻ്റെ അച്ചന് സന്തോഷം തരും...... ഇന്ന് ആ ഇണ പിരിയാത്ത സുഹൃദം ബന്ധം ഞാൻ തകർക്കും.അച്ചൻ എന്നെ വിശ്വസിക്കൂ ഞാൻ അച്ചന്റെ കൂടെ എല്ലാത്തിനും ഉണ്ടാകും അവരുടെ നാശം അതാണ് ഇപ്പോ ൻ്റെ ലക്ഷ്യം......\"(അഞ്ചു )\" ൻ്റെ മോള് ഇതുവരെ എല്ലാം നന്നായി തന്നെ ചെയ്തു.....നി പോയി വാ....... അവരെ തമ്മിൽ അകറ്റുമ്പോളേ അവരുടെ കുടുംബംപാതി ചാകും....