Aksharathalukal

Aksharathalukal

കൃഷ്ണകിരീടം : 01

കൃഷ്ണകിരീടം : 01

4.3
11.6 K
Thriller
Summary

ഭാഗം : 01\"രാമാ... നീയൊന്ന് നമ്മുടെ കളപ്പുരവരെ പോകണം... അവിടെ നമ്മുടെ ഗോപിമാഷ് വന്നിട്ടുണ്ട്... ഒരമ്പത് നാളികേരം മാഷിന് കൊടുക്കണം... പണമൊന്നും വാങ്ങിക്കേണ്ട... നമ്മുടെ രാവുണ്ണിയുടെ മകളുടെ വിവാഹമല്ലേ അവിടേക്കാണ്... \"കേശവമേനോൻ പറഞ്ഞു... \"\"ഞാനിപ്പോൾതന്നെ പോയേക്കാം അങ്ങുന്നേ... \"രാമൻ  കളപ്പുരയിലേക്ക് നടന്നു... \"രാമാ നിൽക്ക്... നീ നാളികേരം എടുത്തിടുമ്പോഴേക്കും മാഷിനോട് ഇവിടേക്കൊന്ന് വരാൻ പറയണം\"\"ശരിയങ്ങുന്നേ... \"രാമൻ കളപ്പുരയിലേക്ക് നടന്നു... കേശവമേനോൻ അകത്തേക്കും നടന്നു... കുറച്ചുകഴിഞ്ഞപ്പോൾ ഗോപിമാഷ് അവിടേക്കുവന്നു... കയ്യിലൊരു ചെറിയ പൊതിയുമായി മേനോൻ പുറത്തേക്ക് വ