Aksharathalukal

Aksharathalukal

kutty love life stories

kutty love life stories

3.8
739
Love Fantasy Comedy
Summary

                             tσkєn nσ 3നീയെന്തിനാ ഇങ്ങനെ കരയുന്നെ...കരഞ്ഞിട്ട് കാര്യമുണ്ടോ കുഞ്ഞേനിനക്ക് പറ്റുന്ന പോലെ പഠിച്ചാൽ മതി ആരും നിന്നെ ഫോഴ്സ് ചെയ്യാനോ കളിയാക്കാനോ വരില്ലഎനിക്കിതൊന്നും തലേൽ കേറണില്ലപറ്റുന്ന പോലെ പഠിച്ചാൽ മതിയെടാ...ആദ്യം മുഖമൊക്കെ ഒന്ന് കഴുകിട്ട് വാ മ്മ് ചെല്ല്അപ്പൊ എന്റെ ഐസ് ക്രീംആദ്യം എന്റെ കൊച്ചു നാളത്തേക്കുള്ള പോർഷൻ പറ്റുന്ന പോലെ പഠിച്ചു തീർക്ക് എന്നിട്ട് ഞാൻ question ചോദിക്കുംഅത് കഴിഞ്ഞ് ഐസ് ക്രീം തരാം കേട്ടോശരിക്കും തരുവോ.....പിങ്കി പ്രോമിസ്ആ പിങ്കി പ്രോമിസ്************* നിങ്ങളുടെയൊരു കുട്ടി സ്റ്റോറി പറയാൻ മറക്കല്ല് കേട്